Thursday, 10 August 2017



തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ പിന്തുണയുമായി നടന്‍ ധനുഷും. രജനികാന്ത് രാഷ്ട്രീയത്തിലെത്തുന്നത് നല്ലതാണ്. ജനങ്ങള്‍ രജനികാന്തിനെ ഇഷ്ടപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് അദ്ദേഹം. അങ്ങനെയൊരാള്‍ രാഷ്ട്രീയത്തിലെത്തുന്നത് ഉചിതമാണ്.

രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നുവെന്നും ധനുഷ് പറഞ്ഞു രജനീകാന്തിന്റെ മകളായ സൗന്ദര്യയുടെ ഭര്‍ത്താവ് കൂടിയാണ് ധനുഷ്

Cine Safari . 2017 Copyright. All rights reserved. Designed by Blogger Template | Free Blogger Templates